23/1/11

ദോശ-ഇഡ്ഡലി

പരത്തിപ്പരത്തി എഴുതിയെഴുതിയൊരു ദോശ
ഒട്ടും പരത്താതെ എഴുതിയൊരിഡ്ഡലി
പഴുത്ത കല്ലിൽ വെന്തതൊന്ന്
പുഴുങ്ങുന്ന ആവിയിൽ വെന്തതൊന്ന്
രണ്ടും തിന്നാൻ രണ്ടുതരം കൊതി
രണ്ടും തിന്നാൽ രണ്ടുതരം രുചി
:)

5 അഭിപ്രായങ്ങൾ:

 1. രണ്ടും തിന്നാൻ രണ്ടുതരം കൊതി...!!!

  മറുപടിഇല്ലാതാക്കൂ
 2. ദോശയും ഇഡ്ഡലിയും കൊതിച്ചു കൊതിച്ചു നടന്നോ ട്ടോ!

  മറുപടിഇല്ലാതാക്കൂ
 3. പഴുത്തു വെന്താലും പുഴുങ്ങി വെന്താലും ആര്‍ത്തിയോടെ കൊതിയോടെ കഴിക്കാന്‍ ആളുണ്ടല്ലോ. അത് മതി

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ