6/3/08

നിശബ്ദം

ഒരു പുസ്തകം പോലെ
ഞാന്‍ നിശബ്ദനായിപ്പോയി.

20 അഭിപ്രായങ്ങൾ:

 1. ഹാ, നിശബ്ദത,അതും പുസ്തകം പോലെ...
  ഞങ്ങള്‍ വായിച്ചെടുത്തോളാം...

  മറുപടിഇല്ലാതാക്കൂ
 2. നിശബ്ദനായിരുന്നാലും സംവേദിക്കുന്നുണ്ടല്ലോ.... :)

  മറുപടിഇല്ലാതാക്കൂ
 3. സനാതനമായ നിശ്ശബ്ദതയാവട്ടെ അത്‌

  മറുപടിഇല്ലാതാക്കൂ
 4. അക്ഷരങ്ങള്‍ സമാധിയില്‍... മൂകവിപ്ലവം

  :)

  മറുപടിഇല്ലാതാക്കൂ
 5. എഴുതാത്ത നോട്ടുപുസ്തമല്ലല്ലൊ? അക്ഷരങ്ങളില്ലേ?
  അതുമതി

  മറുപടിഇല്ലാതാക്കൂ
 6. നിങ്ങള്‍ക്കും
  പുസ്‌തകത്തിനും
  അതിനാവില്ല........

  മറുപടിഇല്ലാതാക്കൂ
 7. നിലാവര്‍ നിസ said...
  പുസ്തകം നിശബ്ദമാകാറുണ്ടോ?

  ഹഹഹ അതല്ലേ വായിക്കാനുള്ളത് ?

  മറുപടിഇല്ലാതാക്കൂ
 8. "പുസ്തകം നിശബ്ദനായി!"
  എന്ന് ആറ്റിക്കുറുക്കാമായിരുന്നു!
  :)
  :)
  :)

  മറുപടിഇല്ലാതാക്കൂ
 9. ആ നിശ്ശബ്ദപുസ്തകം വായിച്ചാരോ വാചാലയായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 10. ആ നിശബ്ദദത എത്രവാചാല്‍മാണി നിശാബ്ദമായ ഈ രണ്ട് വരികള്‍ പൊലെ

  മറുപടിഇല്ലാതാക്കൂ
 11. പുസ്തകം പോലെ നിശബ്ദനാവുകയോ? പുസ്തകങ്ങള്‍ ഉറക്കെ സംസാരിക്കാറില്ലേ?

  മറുപടിഇല്ലാതാക്കൂ
 12. പറയുവാനൊരുപാടുള്ള
  ഈ പുസ്തകത്തിന്റെ
  നിശ്ശബ്ദ വായനക്കാരന്‍..

  മറുപടിഇല്ലാതാക്കൂ
 13. വായിക്കപ്പെടുന്ന ആ നിശബ്ദതകളല്ലേ ഉള്ളിലെ പ്രകമ്പനങ്ങളായിത്തീരുന്നത്?

  മറുപടിഇല്ലാതാക്കൂ
 14. പുസ്തകം നിശ്ശബ്ദമാവുകയോ? അതെപ്പോഴും സംസാരിച്ചു കൊണ്ടിരിക്കയല്ലേ, അച്ചടിച്ച വികാരങ്ങളോടെ, ഒച്ചയില്ലാത്ത വാക്കുകളുമായി....

  മറുപടിഇല്ലാതാക്കൂ