28/9/08

മണൽ വരയ്ക്കുന്നത്

വരണ്ട കാറ്റിലും ജലത്തിന്റെ ഓർമ്മകളെ
മണൽ വരയ്ക്കുന്നത് കാണുക.
അഴകുണ്ടെങ്കിലും ആർദ്രതയില്ലെന്നു-
പഴിക്കാതിരിക്കുക
ചിത്രം കടപ്പാട്:ഗൂഗിൾ

9 അഭിപ്രായങ്ങൾ:

 1. ആദ്യത്തെ രണ്ടു വരികള്‍ ധാരാളം മതിയല്ലോ ആ ചിത്രത്തെ വരയ്ക്കാന്‍. മനോഹരം.

  മറുപടിഇല്ലാതാക്കൂ
 2. കിടു!!
  രണ്ടുവരി കൂടിപ്പോച്ച് .. ഷെമിച്ചു!

  മറുപടിഇല്ലാതാക്കൂ
 3. ഒരു ഫോട്ടോ ബ്ലോഗ്‌ ഉടനെതുടങണം.... :)

  മറുപടിഇല്ലാതാക്കൂ
 4. ഹഹഹ എന്തിനാ നജൂസേ ഗൂഗിളില്‍ നിന്ന് പടം അടിച്ചുമാറ്റി പോസ്റ്റാനോ?

  മറുപടിഇല്ലാതാക്കൂ
 5. ഒരിക്കലുമില്ല വരച്ചു കൊണ്ടേയിരിക്കൂ.........

  മറുപടിഇല്ലാതാക്കൂ
 6. ആ കിടന്ന സാധനായിരുന്നോ ഗള്‍ഫന്‍.  ഈ സിമിക്കിതെന്തിന്റെ സന്തോഷാ?

  മറുപടിഇല്ലാതാക്കൂ
 7. സുനീഷും,ഗുപ്തനും ഒക്കെ ആദ്യ വരിയിൽ വീണ് രണ്ടാമത്തെ വരിയിലേക്ക് കയറാതെ പോയത് കണ്ട് നിരാശ തോന്നി.മഹിയുടെയും കിനാവിന്റെയും വായന ആ നിരാശ മാറ്റി

  സന്തോഷം

  മറുപടിഇല്ലാതാക്കൂ