17/11/07

ദോശ

ശീ.....
എന്റെ ഭൂതകാലം
ശൂ.....
എന്റെ ഭാവികാലം
ഹാ....
ചട്ടുകത്തിലിളകുന്നതെന്‍
വര്‍ത്തമാനം.

1 അഭിപ്രായം:

  1. പുകഞ്ഞുനീറുകയാണല്ലോ.
    ഒരു പക്ഷേ കരിയാനും സാധ്യതയുണ്ട്‌.
    ചട്ടുകം ദോശയുടെ നിയന്ത്രണത്തിലല്ലല്ല്ല്ലോ.

    മറുപടിഇല്ലാതാക്കൂ