9/2/10

മുക്രി പബ്ലിക്

9 അഭിപ്രായങ്ങൾ:

 1. അസുലഭാവസരം...സുവർണാവസരം!!!

  വളരെ വളരെ വളരെ അടുപ്പമുള്ള സുഹൃത്തുക്കൾക്ക് മനസുനിറയെ തെറിവിളിക്കാനുള്ള സൌകര്യാർത്ഥം അനോണി കമെന്റോപഷൻ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഓപ്പണായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 2. പോടാ മാക്രീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

  മറുപടിഇല്ലാതാക്കൂ
 3. അനോണി മുത്തപ്പന്‍2010, ഫെബ്രുവരി 9 1:02 PM

  മുക്രി എന്നത് സനല്‍ ഉദ്ദേശിച്ചത് വ്യക്തമാക്കിയാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ പണിയിലേക്ക് കടക്കാം .

  മറുപടിഇല്ലാതാക്കൂ
 4. വന്നില്ലേ ഇതുവരെ??

  വരും വരാതിരിക്കില്ല.., മുക്രി വരും ന്നേ...

  :)

  മറുപടിഇല്ലാതാക്കൂ
 5. മര്യാദക്കുള്ള ഫോട്ടോ ആയിരുനെങ്കില്‍ ഞങ്ങള്‍ പേടിച്ചു പോയേനെ. ഇതിപ്പോ....
  പബ്ലിക്‌ ആയി എത്ര വേണേലും മുക്രയിട്ടോ. അത് ഞങ്ങള്‍ക്ക് പുത്തരിയല്ല.

  മറുപടിഇല്ലാതാക്കൂ