1/3/09

പരോളിന് മൂന്ന് പുരസ്കാരങ്ങൾ
ഫോറം ഫോർ ബെറ്റർ ടെലിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൃഷ്ണപിള്ള ഫൌണ്ടേഷനിൽ വച്ചു നടന്ന “ഇമേജസ് 2008“ വീഡിയോ ചലച്ചിത്രമേളയിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം പരോളിന് ലഭിച്ചു.കൂടാതെ മണികണ്ഠനും രെജിപ്രസാദും തിരക്കഥാകൃത്തിനും,കാമറാമാനും ഉള്ള പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.മത്സരത്തിനുണ്ടായിരുന്ന പതിനാലു ചിത്രങ്ങളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.അന്നയുടെ ലില്ലിപ്പൂക്കൾ സംവിധാനം ചെയ്ത അൻ‌സാർ ഖാൻ ആണ് മികച്ച സംവിധായകൻ.ബി.ഹരികുമാർ,ജഗന്നാഥ വർമ,വിജയകൃഷ്ണൻ,മധുപാൽ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ മധുപാൽ സമ്മാനദാനം നിർവഹിച്ചു.

42 അഭിപ്രായങ്ങൾ:

 1. തകര്‍ത്തൂല്ലോ... അഭിനന്ദന്‍സ്..

  മറുപടിഇല്ലാതാക്കൂ
 2. സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ. ആശംസകളും. :)

  മറുപടിഇല്ലാതാക്കൂ
 3. ഒരുപാടു സന്തോഷം തോന്നുന്നു
  അഭിനന്ദനങ്ങള്‍!!

  മറുപടിഇല്ലാതാക്കൂ
 4. വിഷ്ണു പ്രസാദ്2009, മാർച്ച് 2 1:04 PM

  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...

  അപ്പോള്‍ അടുത്ത പടം തുടങ്ങാം അല്ലേ :)
  (അറിയാന്‍ വൈകിയല്ലോ ചങ്ങാതി)

  മറുപടിഇല്ലാതാക്കൂ
 5. പരോളിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 6. അലക്കിലോ മണ്യേ ;)

  അപ്പോ എന്നാ അജ്മാനില്‍ പോയി ഷീഷ വിത്ത് ബിയര്‍?

  ഞാന്‍ എപ്പഴേ റെഡീ!

  പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ ഡാക്കള്‍ക്കും ആശംസകള്‍, അഫിവാദ്യങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 7. Simply an amazing news it is..Congratulations for all the team efforts..!

  മറുപടിഇല്ലാതാക്കൂ
 8. എന്തോന്നീ കേള്‍ക്കുന്നത്‌? തകര്‍ത്തുവാര്‌.

  മറുപടിഇല്ലാതാക്കൂ
 9. പരൊളീന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! ഏറ്റവും നല്ല ടെലിഫിലിമിന്റെ സംവിധായകന് ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് കൂടി കൊടുക്കാത്തത് എന്തുകൊണ്ടാണ്? മികച്ച സംവിധാനമാണല്ല്ലോ ഒരു ടെലിഫീലിമിനെ ഏറ്റവും മികച്ചതാക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 10. ഒരുപാട് സന്തോഷമുണ്ടാക്കുന്ന വാര്‍ത്ത...
  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 11. ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 12. എന്റെയും അഭിനന്ദനങ്ങള്‍. തിരുവനന്തപുരത്തെ ആദ്യ ഷോ കണ്ടവരിലൊരാളല്ലേ ഞാനും. അന്നു തന്നെ മനസ്സില്‍ കൊണ്ട ഒരു ചിത്രം.

  എന്തൊക്കെയായാലും പ്രേക്ഷകര്‍ അംഗീകരിച്ചുവെന്നതും , സമ്മാനങ്ങള്‍ നേടുന്നു എന്നതും മനസ്സിനു ആനന്ദവും തൃപ്തിയും ഉണ്ടാക്കുന്ന കാര്യമല്ലേ, സനാതനാ.

  മറുപടിഇല്ലാതാക്കൂ
 13. പരോള്‍ കാണുവാന്‍ കഴിഞ്ഞ എന്റെയും അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 14. ഈ സന്തോഷത്തില്‍ പങ്കുചേരുന്നു.സനലിനും, മണികണ്ഠനും, പരോളിന്റെ മറ്റെല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 15. ലാപുടയുടെ പുസ്തക പ്രകാശനത്തിന്
  ഈ ചിത്രം കാണാന്‍ കൂടിയാണ് വന്നത്
  പക്ഷെ അതിനു മുന്‍പ്‌ മടങ്ങേണ്ടി വന്നു..
  ഏതായാലും സന്തോഷം, അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 16. അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍
  ആശംസകളും ഒപ്പം ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ഭാഗ്യവും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 17. congrats, saw the shot u posted. is the film a short one, if so when it will be available for viewing and where. keep in touch. and why this word verification. iam not having word verification, but still have no problem

  മറുപടിഇല്ലാതാക്കൂ