5/5/10

വിത്തും പുറന്തോടും

ഒരാൾ മറ്റേയാളെ തൊട്ടു
അയാൾ പൊട്ടിപ്പിളർന്ന്
ഉള്ളിൽനിന്നും
വിത്തുകളുടെ പക്ഷികൾ
ചിറകടിച്ചുയർന്നു.
ഒന്നാമൻ പക്ഷികളെ പിന്തുടർന്ന് പാഞ്ഞു
രണ്ടായ് പിളർന്ന പുറന്തോടായി
ഉപേക്ഷിക്കപ്പെട്ടു മറ്റേയാൾ.

7 അഭിപ്രായങ്ങൾ:

 1. ജീവിതത്തെ നെഗറ്റീവായി മാത്രം കണ്ടാൽ മതിയോ?

  മറുപടിഇല്ലാതാക്കൂ
 2. അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും തിരിഞ്ഞു കൊണ്ടിരിക്കും..
  പുറന്തോടായും,വിത്തായും അങ്ങനെ അങ്ങനെ

  മറുപടിഇല്ലാതാക്കൂ
 3. ജൈവശാസ്ത്രം തത്വശാസ്ത്രമായ് കവിതയായ്...

  മറുപടിഇല്ലാതാക്കൂ
 4. ജൈവശാസ്ത്രം തത്വശാസ്ത്രമായ് കവിതയായ്...

  മറുപടിഇല്ലാതാക്കൂ
 5. തോടിനെ തിരഞ്ഞ്‌ ആരെങ്കിലും വരാതിരിക്കുമോ?

  മറുപടിഇല്ലാതാക്കൂ