ഒരുമ രണംഓർമകൾ കൊണ്ട് ജീവിച്ചിരുന്ന കാലം കഴിഞ്ഞു
ഇനി നമുക്ക് മറവികൾ കൊണ്ട് ജീവിക്കണം
പിതാക്കൻ‌മാരേ പുരോഹിതന്മാരേ
മറവിയുടെ വേദപുസ്തകങ്ങൾ
ആരെങ്കിലും ഉടൻ എഴുതിത്തുടങ്ങണം
ഏറെ വൈകിപ്പോയിരിക്കുന്നു കാലം.