22/1/09

തീ

എന്റെ വീടിനു തീപിടിച്ചു
ഞാൻ മാത്രം കത്തിത്തീർന്നു

7 അഭിപ്രായങ്ങൾ:

 1. വായനക്കാരന്റെ സങ്കടങ്ങളുടെ/അവിശ്വാസങ്ങളുടെ തീയില്‍ കത്തിച്ചു കളയുന്ന കവിതകളെ ഞാന്‍ തിരസ്കരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ഹോ... എന്തൊരു കവിത! കലകലക്കി പൊളിച്ചടുക്കി തകര്‍ത്ത് തരിപ്പണമാക്കി..... ഭീകരം.

  മറുപടിഇല്ലാതാക്കൂ
 3. ഉശിരന്‍ !

  കഴുക്കോലൂരാന്‍ ആരും വന്നില്ലേ

  മറുപടിഇല്ലാതാക്കൂ
 4. തീർന്നോ?!!
  ഇല്ല. ഒരു മേഘം വരാനുണ്ട്
  പെയ്തു തണുക്കാനുണ്ട്

  മറുപടിഇല്ലാതാക്കൂ
 5. ഒറ്റയ്ക്ക് പൊറുത്താല്‍...

  മറുപടിഇല്ലാതാക്കൂ