18/8/09

മുന്നറിയിപ്പ്

കവിതയെഴുതിയെഴുതിയെഴുതി
ഞാൻ മരിക്കുന്ന നാൾ
കവിതവിഴുങ്ങിവിഴുങ്ങിവിഴുങ്ങി
നിങ്ങളും മരിക്കും

8 അഭിപ്രായങ്ങൾ:

 1. കവിതയെഴുതാതെ നിങ്ങള്‍ തള്ളിനീക്കുന്ന ഓരോ നാളും വിശന്നു ജീവിക്കുന്നതിലും എത്രയോ ഭേതം!
  :)

  മറുപടിഇല്ലാതാക്കൂ
 2. അപ്പോഴും ജീര്‍ണിക്കാതെ ഉള്ളില്‍ കിടക്കും, നല്ല കവിതകള്‍.

  മറുപടിഇല്ലാതാക്കൂ
 3. അതിനിടയില്‍ കവിത മരിക്കാതിരുന്നെങ്കില്‍!!!
  :)

  മറുപടിഇല്ലാതാക്കൂ
 4. ചില കവ്വിതകൾ മേലോട്ടൂം താഴോട്ടുമില്ലാതെ
  തൊണ്ടയിൽ കുടുങ്ങും..
  ചിലപ്പോ മരിക്കുംവരെ അങ്ങനെ നിൽക്കും..
  അതാ കഷ്ടം.

  മറുപടിഇല്ലാതാക്കൂ