21/12/09

ഒരു ഹിന്ദു അവർഗീയവാദിമുപ്പതുകൊല്ലം കൊണ്ട് ഒരു മുഴുവൻ കാളയെ തിന്ന എന്നെ
ഒരു കഴുത ഹിന്ദു എന്ന് വിളിച്ചു.
ഞാൻ അതിന്റെ മോന്തക്കിട്ട് ഒരു തൊഴികൊടുത്തു.
അതിന്റെ ഈർഷ്യകൊണ്ടാവാം
കഴുത എന്നെ ഹിന്ദു വർഗീയവാദി എന്ന് വിളിച്ചു!
നാറുന്ന വായകൊണ്ടുള്ള അതിന്റെ വിശേഷണം കേട്ട്
ഞാൻ ഞെട്ടിപ്പോയി.
എത്രവർഷം വേണം ഒരു മുഴുവൻ കഴുതയെ തിന്നാൻ
ഞാൻ ഒരു കടുവയാണെന്ന് തെളിയിക്കാൻ.!

7 അഭിപ്രായങ്ങൾ:

 1. കഴുതകളെ ഒരിയ്ക്കലും
  മുഴുവനും തിന്നുതീർക്കാൻ പറ്റില്ല.

  ഒരു പക്ഷേ കടുവയെ പറ്റിയെന്നുവരും.

  അല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. ഈ വര്‍ഷം മതിയാകുമെന്ന് തോന്നുന്നില്ല ഇത് മനസിലാക്കാന്‍ ...

  മറുപടിഇല്ലാതാക്കൂ
 3. എത്ര ജന്മം കൊണ്ട് തിന്നാലും തീരില്ല, കഴുതകള്‍..

  മറുപടിഇല്ലാതാക്കൂ
 4. വിഷയാവതരണത്തിന് പറ്റിയ കഥാപാത്രങ്ങള്‍

  മറുപടിഇല്ലാതാക്കൂ