Home
Poems
Filmography
Upcoming Projects
Reviews and News
Movie Posters
Conversations
Contact
ദോശ-ഇഡ്ഡലി
പരത്തിപ്പരത്തി
എഴുതിയെഴുതിയൊരു ദോശ
ഒട്ടും പരത്താതെ
എഴുതിയൊരിഡ്ഡലി
പഴുത്ത കല്ലിൽ വെന്തതൊന്ന്
പുഴുങ്ങുന്ന ആവിയിൽ വെന്തതൊന്ന്
രണ്ടും തിന്നാൻ രണ്ടുതരം കൊതി
രണ്ടും തിന്നാൽ രണ്ടുതരം രുചി
;)
Newer Post
Older Post
Home