Sanal Kumar Sasidharan
Living to die as a film maker
പേജുകള്‍
Home
Poem
Movie
Notes
Screenplay
Story
Memories
Reviews
About Me
2/2/08
പാളങ്ങളില്‍
വേഗങ്ങള്‍
ഉള്ളില്‍ കത്തുന്നതിന്റെ
സാക്ഷ്യങ്ങളാണ്.
ഉയരങ്ങള്‍
കമിഴ്ത്തി വച്ചിട്ടുള്ള
താഴ്ചകളാണ്.
നാടുമുഴക്കി
ഇരട്ടപ്പാളങ്ങളില്
കുതിച്ചോടുന്ന കരിവണ്ടീ...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം