2/2/08

പാളങ്ങളില്‍

വേഗങ്ങള്‍
ഉള്ളില്‍ കത്തുന്നതിന്റെ
സാക്ഷ്യങ്ങളാണ്.

ഉയരങ്ങള്‍
കമിഴ്ത്തി വച്ചിട്ടുള്ള
താഴ്ചകളാണ്.

നാടുമുഴക്കി
ഇരട്ടപ്പാളങ്ങളില്‍
കുതിച്ചോടുന്ന കരിവണ്ടീ...

7 അഭിപ്രായങ്ങൾ:

 1. എന്താ വ്യത്യാസം. മനുഷ്യനും ഏതാണ്ട് ഇതൊക്കെ തന്നെ. മനപൂര്‍വ്വം മറക്കുന്നതല്ലേ.

  മറുപടിഇല്ലാതാക്കൂ
 2. ഇനിയും വരട്ടെ നല്ല കവിതകള്‍

  മറുപടിഇല്ലാതാക്കൂ
 3. ഉയരങ്ങള്‍
  കമിഴ്ത്തി വച്ചിട്ടുള്ള
  താഴ്ചകളാണ്.

  good lines...

  മറുപടിഇല്ലാതാക്കൂ
 4. ആശയം നന്ന്...കുറച്ചു കൂടി ദീര്‍ഘിപ്പിക്കാമായിരുന്നു...

  മറുപടിഇല്ലാതാക്കൂ
 5. ഉയരങ്ങള്‍
  കമിഴ്ത്തി വച്ചിട്ടുള്ള
  താഴ്ചകളാണ്.


  താഴ്ചകളെക്കാള്‍ കഠിനമാവുന്നത്

  മറുപടിഇല്ലാതാക്കൂ