എന്തും അധികമായാല്‍ മടുക്കും.... അതുകൊണ്ട്.. അധികം കെട്ടിക്കിടന്നാലും.... ഇനി അഥവാ കെട്ടിപ്പിടിച്ചാലും പ്രശ്നം തന്നെ... ഒഴുക്ക് അധികമായാലും സംഗതി സെയിം...തന്നെ.... ഒഴുകുമ്പോഴും മടുപ്പ് കയറിവരും..... മരിച്ചു മരിച്ചു മടുപ്പ് തോന്നുമ്പോള്‍ വീണ്ടും വീണ്ടും ജീവിക്കാന്‍ തോന്നുന്നു...ല്ലേ...
സത്യം....
മറുപടിഇല്ലാതാക്കൂവല്ലാതെ പൊട്ടിയൊഴുകല്ലേ... :)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅയ്യേ......
മറുപടിഇല്ലാതാക്കൂസൌദിയില് ഡാമുണ്ടാര്ന്നോ?
എന്തും അധികമായാല്‍ മടുക്കും.... അതുകൊണ്ട്..
മറുപടിഇല്ലാതാക്കൂഅധികം കെട്ടിക്കിടന്നാലും....
ഇനി അഥവാ കെട്ടിപ്പിടിച്ചാലും
പ്രശ്നം തന്നെ...
ഒഴുക്ക് അധികമായാലും
സംഗതി സെയിം...തന്നെ....
ഒഴുകുമ്പോഴും മടുപ്പ് കയറിവരും.....
മരിച്ചു മരിച്ചു മടുപ്പ് തോന്നുമ്പോള്‍
വീണ്ടും വീണ്ടും
ജീവിക്കാന്‍ തോന്നുന്നു...ല്ലേ...
ഹെന്റമ്മോ! അനദര്‍ ഫന്റാസ്റ്റിക്ക..!
മറുപടിഇല്ലാതാക്കൂപിന്നെ പുനര്‍ജ്ജനിക്കുമ്പോഴാണ്
മറുപടിഇല്ലാതാക്കൂമറ്റൊരു കവിത, മഴ പെയ്യുന്നത്.
ഈ കൊച്ചു വരികള്‍ ഏറെ ഹൃദ്യം (ഇതൊരു ടി.വി. ഭാഷ)
മറുപടിഇല്ലാതാക്കൂവെറുതെ പറഞ്ഞതല്ല. നല്ല വരികള്‍.
അങ്ങിനെയായിരിക്കും വീണാലും ചാവാത്ത ചാവ് കടല്‍ ഉണ്ടായത്.... കടലിനും ഉണ്ടാവുമല്ലോ ഇതിലൊക്കെ ഒരു മടുപ്പ്
മറുപടിഇല്ലാതാക്കൂഅണുവിസ്ഫോടനങ്ങള്
മറുപടിഇല്ലാതാക്കൂആവര്ത്തിക്കുന്നു
"ഒരു വിത്തിന് ചെയ്യാവുന്നതില്‍ ഏറ്റവും അപക്വമായ കൃത്യമാണ് മുളയ്ക്കുക എന്നത്.കട്ടിയുള്ളതും സുരക്ഷിതവുമായ പുറന്തോട് തകര്‍ത്ത്,വിശപ്പടങ്ങാത്ത പുഴുക്കളും പുല്‍ച്ചാടികളും നിറഞ്ഞ അരക്ഷിതമായ മണ്ണിലേക്ക് നഗ്നവും മൃദുലവുമായ മുകുളവുമായി ഇറങ്ങിച്ചെല്ലുക എന്നതില്‍പ്പരം അപകടകരമായ അവിവേകം എന്താണുള്ളത്?....................................."
ഇതിനെക്കാള്‍ കിടിലനായിട്ടുണ്ട്.
നാലു വരികളില്‍ ഒരു കടല്‍ തന്നെ ഉണ്ട്
മറുപടിഇല്ലാതാക്കൂമനോഹരം
വളരെ നല്ല ചിന്ത: കവിത :-)
മറുപടിഇല്ലാതാക്കൂചത്തതിനു ശേഷവും മടുത്തപ്പോഴാണോ പിന്നെ നീ മഴയായി പെയ്തത്?
മറുപടിഇല്ലാതാക്കൂസനാതനാ,
മറുപടിഇല്ലാതാക്കൂകുറുക്കിക്കുറുക്കി
നീ യൊരു ശൂന്യതയാകുമോ?
മൂന്നു കവിതകള്‍ ഒരുമിച്ചാണു വായിച്ചത്...
ഇഷ്ടമാകുന്നു കൂടുതല്‍ കൂടുതല്‍
സത്യം!സത്യം!ആഴമുള്ള മനസ്സിനും ചിന്തകള്‍ക്കും അഭിനന്ദനങ്ങള്‍!
മറുപടിഇല്ലാതാക്കൂ