10/10/08

അഭയരൂ‍പൻ

ഉന്നതങ്ങളിലൊരാളുണ്ട്
ഉലകം നിറഞ്ഞവൻ,
കരുണാമയൻ,
അഭയരൂപേണ
കൈവിടർത്തി നിൽക്കുന്നു.
അതിനാലെനിക്കപ്പുറം കാണുന്നില്ല.

8 അഭിപ്രായങ്ങൾ:

 1. :) ഈ കക്കൂസ് എന്ന പേര് എടുത്തുകള.

  മറുപടിഇല്ലാതാക്കൂ
 2. അങ്ങിനെയൊരു കാഴ്‌ചയുണ്ടായെങ്കില്‍ എല്ലാ കാഴ്‌ചയും തിളക്കമുള്ളതാവും. (എന്നെനിക്കു തോന്നുന്നു. ഇനി ഇതിന്റെ പേരിലെനിക്കു തല്ലു കൊള്ളുമോ ആവോ)
  -ഈ കൊച്ചു വരികള്‍ നന്നായി.

  മറുപടിഇല്ലാതാക്കൂ
 3. അതിനപ്പുറത്തേക്കുള്ള കാഴ്ച്ചകള്‍ കാണാനായ് അയാളെ തട്ടി മാറ്റട്ടെ?

  മറുപടിഇല്ലാതാക്കൂ
 4. അതിനപ്പുറം ശൂന്യതയാണെന്ന് വിശ്വസിപ്പിക്കാം

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. വരികൾ ഇഷ്ടമായി
  (അൽ‌പ്പം കടന്നു പോയോ എന്നു തോന്നിയ ഒരു കമന്റ് ഡെലീറ്റി)

  മറുപടിഇല്ലാതാക്കൂ
 7. കക്കൂസില്‍ കൈകാര്യം ചെയ്യാന്‍ പറ്റിയ വിഷയം..

  മറുപടിഇല്ലാതാക്കൂ
 8. അപ്പൊ അതുവരെയൊക്കെ കണ്ടല്ലേ... :)

  മറുപടിഇല്ലാതാക്കൂ