17/4/10

പൊഴി*ഒരു മൊബൈൽ വീഡിയോ കവിത :)
എന്റെ കാർബൺ കെ550 ഉപയോഗിച്ചു പിടിച്ചത്..
അഭിനേതാക്കൾ കടൽ,പുഴ,തിരമാല, ഭാര്യ,മക്കൾ പിന്നെ കുറേ വായിനോക്കികൾ :)

6 അഭിപ്രായങ്ങൾ:

 1. പൈ പൈങ്കിളിയാണല്ലോ സഖാവേ :)

  മറുപടിഇല്ലാതാക്കൂ
 2. വായിനോക്കികൾ എന്ന പ്രയോഗം ശരിയായില്ല

  മറുപടിഇല്ലാതാക്കൂ
 3. ഉപ്പും തണുപ്പും
  പരസ്പരം
  കൈമാറി
  അവര്‍
  തങ്ങളില്‍
  പൂര്‍ത്തിയാകുന്നു..

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2010, ഏപ്രിൽ 24 9:33 PM

  വരും കാലത്തിന്റെ കവിതകൾ ഒരു പക്ഷെ ഇങ്ങനെയൊക്കെ ആയിരിക്കാം.
  കുറച്ചു കൂടെ പ്ളാൻ ചെയ്ത് സമീപിച്ചിരുന്നുവെങ്കിൽ ഇതിനേക്കാൾ നന്നകുമായിരുന്നില്ലേ എന്നു് എനിക്കു് തോന്നുന്നു. സുഹൃത്തെ, ഈ വഴിയിലുള്ള പരീക്ഷണങ്ങൾ തുടരുക. ഭാവുകങ്ങൾ...

  മറുപടിഇല്ലാതാക്കൂ