പ്രകമ്പനങ്ങൾ

മൌനം ഒരു പർവതമാണെങ്കിൽ 

അതിനുള്ളിൽ ഒരു തുരങ്കമുണ്ടാവും

അറ്റങ്ങൾ അടഞ്ഞുപോയ പാതയിലൂടെ 

വാക്കുകൾ ചീറിപ്പായുന്നതിന്റെ 

പ്രകമ്പനങ്ങൾ എനിക്ക് കേൾക്കാം.