14/4/08

പേറ്

സ്നേഹത്തിന്റെ മാലാഖമാര്‍
വെറുപ്പിന്റെ ചീങ്കണ്ണികളെ പെറ്റു

12 അഭിപ്രായങ്ങൾ:

 1. സനാതനാ ,

  കുട്ടികള്‍ക്ക് അച്ഛന്‍‌റ്റെ സ്വഭാവമാണ് കിട്ടുക.

  മറുപടിഇല്ലാതാക്കൂ
 2. മക്കളുടെ സ്വഭാവം കിട്ടിയ അചഛന്മരും ധാരാളമുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 3. എവിടെവച്ചായിരുന്നു സംഭവം?
  എത്ര മണിക്ക്? സുഖപ്രസവമായിരുന്നോ ?
  :)

  മറുപടിഇല്ലാതാക്കൂ
 4. നജൂസെ,

  രണ്ടായാലും ഫലം ഒന്നുതന്നെ , ചീങ്കണ്ണി ചീങ്കണ്ണ്യന്നെ.

  മറുപടിഇല്ലാതാക്കൂ
 5. സനു രണ്ടു വരി കവീതയില്‍ ഒരു ജിവിതം ബാക്കിയാകുന്നതു പോലെ

  മറുപടിഇല്ലാതാക്കൂ
 6. കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
  തസ്കരവീരന്‍
  (ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
  ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 7. അന്ധത വിധിയാണെങ്കില്‍...
  കാഴ്ചക്ക്‌ എതിരെ ഉയര്‍ത്തിയ കൈത്തലം...?
  അതെ
  വെറുപ്പിന്റെ ചീങ്കണ്ണികള്‍ വിശന്നിരിക്കുന്നതും
  മാലഖമാരെ കാത്താണ്‌....

  മറുപടിഇല്ലാതാക്കൂ
 8. ഇങ്ങനെയുള്ള കുട്ടികള്‍ മനുഷ്യര്‍ക്കിടയില്‍ മാത്രം.ഇവിടേ ഇതു ആദ്യം, എല്ലാം വായിച്ചു വീണ്ടും വരും

  മറുപടിഇല്ലാതാക്കൂ
 9. പ്രിയപ്പെട്ട ശെരീഖ് ഈ വരി താങ്കള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു ;)

  മറുപടിഇല്ലാതാക്കൂ
 10. വാക്കുകള്‍ ഗംഭീരം
  അവക്ക് ഇടയില്‍ പക്ഷെ
  വരികള് ‍കൂട്ടിചെരുന്നതിന്റെ രസതന്ത്ത്രംഒരുപക്ഷെ ന്യൂക്ലിയര്‍ ഫുഷന്‍
  നന്ദി പ്രിയകവി സനാതനന്‍

  മറുപടിഇല്ലാതാക്കൂ