അര്ത്ഥത്തിന് നന്ദി മാഷെ. സാധാരണ ബ്ലോഗില്‍ ഞാന്‍ എല്ലാവരെയും പേര് ആയിരുന്നു വിളിക്കുക. എന്നൊ ഒരിക്കല്‍ താങ്കളെയും അനിലനെയും പേരെടുത്ത് പറഞ്ഞു കമണ്ടിയതിനെ മറ്റൊരു സുഹൃത്ത് വിമര്‍ശിച്ചു. നിങ്ങളൊക്കെ മുതിര്ന്നവരാണത്രെ. :)
ഇനിയെന്താ വിളിക്കുക? (ആരാ പറഞ്ഞെ ഒരു പേരിലെന്തിരിക്കുന്നു എന്ന് , ങ്ഹും...)
എന്ത് മുതിർന്നവർ സുഹൃത്തേ ഇതൊക്കെ വെറും തോന്നലല്ലേ.ആരും ആരേക്കാളും മുതിർന്നിട്ടുമില്ല ആരേക്കാളും ഇളപ്പവുമല്ല,ധൈര്യമായി പേരു പറയാം ധൈര്യമായി വിമർശിക്കുകയും ചെയ്യാം
ഇത്ര പെസിമിസ്റ്റിക് ആവേണ്ട കാര്യമുണ്ടോ?
മറുപടിഇല്ലാതാക്കൂസത്യം.
മറുപടിഇല്ലാതാക്കൂപകല് ഒക്കെ ഇപ്പൊ ഇങ്ങനെത്തന്നെയാ.
മറുപടിഇല്ലാതാക്കൂകവിത ന്നന്നായി
ഒരു തേങ്ങ എന്റെ വക ഇരിയ്ക്കട്ടെ “ഠേ!”
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് കേട്ടോ.
സനാതന്‍ജീ,
മറുപടിഇല്ലാതാക്കൂഒരു നിമിഷം.. സൌപര്‍ണ അതൊ സൌവര്‍ണ്ണ?
കവിത നന്നായത് കൊണ്ട് നോക്കിപ്പോയതാണ് ട്ടൊ
ആ ഫോട്ടോക്ക് ഈ വരികള്‍ അടിക്കുറിപ്പായെങ്കില്..
മറുപടിഇല്ലാതാക്കൂസരിജ
മറുപടിഇല്ലാതാക്കൂസൌപർണ തന്നെയാണ് ഉദ്ദേശിച്ചത്.
സനാതന്‍ജീ
മറുപടിഇല്ലാതാക്കൂസൌപര്ണ അര്ത്ഥമാക്കുന്നതെന്താ?
സരിജാ ജീ ;)
മറുപടിഇല്ലാതാക്കൂമരതകം എന്നാണതിന്റെ അര്‍ത്ഥം,പച്ചനിറമുള്ള ഒരുതരം രത്നം,നവരത്നങ്ങളില്‍ ഒന്ന്
സനാതനന് ജീ വിളി ഭയങ്കര ബോറ്
അര്ത്ഥത്തിന് നന്ദി മാഷെ. സാധാരണ ബ്ലോഗില്‍ ഞാന്‍ എല്ലാവരെയും പേര് ആയിരുന്നു വിളിക്കുക. എന്നൊ ഒരിക്കല്‍ താങ്കളെയും അനിലനെയും പേരെടുത്ത് പറഞ്ഞു കമണ്ടിയതിനെ മറ്റൊരു സുഹൃത്ത് വിമര്‍ശിച്ചു. നിങ്ങളൊക്കെ മുതിര്ന്നവരാണത്രെ. :)
മറുപടിഇല്ലാതാക്കൂഇനിയെന്താ വിളിക്കുക? (ആരാ പറഞ്ഞെ ഒരു പേരിലെന്തിരിക്കുന്നു എന്ന് , ങ്ഹും...)
എന്ത് മുതിർന്നവർ സുഹൃത്തേ ഇതൊക്കെ വെറും തോന്നലല്ലേ.ആരും ആരേക്കാളും മുതിർന്നിട്ടുമില്ല ആരേക്കാളും ഇളപ്പവുമല്ല,ധൈര്യമായി പേരു പറയാം ധൈര്യമായി വിമർശിക്കുകയും ചെയ്യാം
മറുപടിഇല്ലാതാക്കൂനന്ദി :)
മറുപടിഇല്ലാതാക്കൂ