7/7/08

താരാട്ട്

ഞാനാരോ ഞാനാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരാരോ
ഞാനാരീരാരാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരീരോ
ഞാനാരീരാരീരോ
താനാരോ താനാരോ
താനാരീരാരീരോ
താനാരീരാരീരോ..
താനാരീരാരീരോ..

13 അഭിപ്രായങ്ങൾ:

 1. എന്താഎന്താഎന്താഎന്താ
  എന്താഎന്താഎന്താഎന്താ
  എന്താഎന്താഎന്താഎന്താ
  എന്താഎന്താഎന്താഎന്താ
  എന്താഎന്താഎന്താഎന്താ
  എന്തു പറ്റിഎന്തു പറ്റി

  മറുപടിഇല്ലാതാക്കൂ
 2. താനാരോ തന്നാരോ തന താനാരോ തന്നാരോ:))

  മറുപടിഇല്ലാതാക്കൂ
 3. എനിക്കു പാടിത്തന്നാ ഞാനും പാടും..!

  മറുപടിഇല്ലാതാക്കൂ
 4. താനാരാണെന്ന് തനിക്കരിയില്ലെന്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്നും ഞാനാരാണേന്നും
  അപ്പൊ താനാരാണെന്നും ഞാനാരാണേന്നും തനിക്ക് ഞാന്‍ പറഞ്ഞു തരാം.
  അങ്ങനെയല്ലേ സനാതനേട്ടാ നമ്മുടെ പപ്പുചേട്ടന്റെ ദയലോഗ്??

  മറുപടിഇല്ലാതാക്കൂ
 5. ആശംസകള്‍!!!
  കുഞ്ഞുവാവ സുഖമായിരികട്ടെ...  ഓ.ടോ.
  ഇനി ഇതൊന്നുമല്ലെങ്കില്‍ ഞാന്‍ ഇവിടെ വന്നിട്ടേയില്ല.:)

  മറുപടിഇല്ലാതാക്കൂ
 6. അങ്ങനെ പാടി ഉറക്കട്ടെ ഇനിയുള്ള കുഞ്ഞുങ്ങളെ.
  അമ്മക്കും കുഞ്ഞിനും അതാവും നല്ലത്‌... :)

  മറുപടിഇല്ലാതാക്കൂ
 7. എന്റമ്മോ.... പാടി പാതിവഴിയിലെത്തിയപ്പോഴേക്കും ഉറങ്ങിപോയി, നാവിറങ്ങിപോയി... ഹീ..ഹീ..

  മറുപടിഇല്ലാതാക്കൂ
 8. കലക്കി. കലക്കി കടുക് വറുത്തു.
  സത്യമായും കലക്കി.

  മറുപടിഇല്ലാതാക്കൂ
 9. ഇടശ്ശേരിയെക്കുറിച്ച് ഒരു ലേഖനമെഴുതേണ്ടിവന്നപ്പോള്‍, പി.സി.കുട്ടികൃഷ്ണന്‍ (സാക്ഷാല്‍ ഉറൂബ്)ആമുഖമായി എഴുതിയത് ഏകദേശം ഇപ്രകാരമായിരുന്നു (ഓര്‍മ്മയില്‍ നിന്ന്)

  “ഈ ലേഖനത്തില്‍ ഇടക്കിടക്ക് ഞാന്‍ ഞാന്‍ എന്ന് എഴുതേണ്ടിവരും. അത് അത്ര ശരിയല്ലെന്ന് അറിയാം. പ്രത്യേകിച്ചും, ഞാന്‍ എന്നത് കഴിയുന്നതും ഉപയോഗിക്കാതെ എഴുതിയിരുന്ന ഒരാളെക്കുറിച്ച് എഴുതേണ്ടിവരുമ്പോള്‍”"

  ഈ താരാട്ടിലെ ക്രൂരമായ പരിഹാസച്ചിരിക്ക് ഒരു സലാം പറയാതെ പോകാന്‍ വയ്യ.

  അഭിവാദ്യങ്ങളോടെ

  മറുപടിഇല്ലാതാക്കൂ
 10. നന്നായിട്ടുണ്ട് മാഷെ
  നല്ല വരികള്‍
  തന്നെ

  മറുപടിഇല്ലാതാക്കൂ
 11. അയ്യോ ചീറ്റിപ്പോയല്ലോ... ഞാന്‍ പൊറം തിരുമ്മലിനെക്കുറിച്ചാണെന്നാ ധരിച്ചത്‌. രാജീവ്‌ജിയ്ക്കു നന്ദി.

  (പാമരത്വം കൂടുതല്‍ വെളിവാകുന്നുണ്ട്‌.. :( )

  മറുപടിഇല്ലാതാക്കൂ
 12. അപ്പൊ ഞാനെന്ന്‌ പറയണതെന്താണ്ടൊ
  അത്‌ തന്നെയറിയാത്തൊരാളാണ്ടൊ
  അപ്പൊ താനെന്ന്‌ പറയണതെന്താണ്ടൊ
  അത്‌ തന്നാരം പാടുന്നൊരാളാണ്ടൊ

  മറുപടിഇല്ലാതാക്കൂ