7/7/08

നിറവിലുള്ളപ്പോഴും
ഞാന്‍ വെറും റ
കുറവിലുള്ളപ്പോഴും
ഞാന്‍ വെറും റ

7 അഭിപ്രായങ്ങൾ:

 1. ഇതെന്തോന്ന് ഇമ്പോസിഷന്‍ എഴുതിപ്പഠിക്കണാ?

  മറുപടിഇല്ലാതാക്കൂ
 2. ഗുപ്തരേ,
  പഴേതാ.അങ്ങുമിങ്ങുമായി കിടന്നതൊക്കെ എടുത്തിട്ടതാ ചുമ്മാ :)

  മറുപടിഇല്ലാതാക്കൂ
 3. മുറിവിലുള്ളപ്പോഴും അതെ... :)

  മറുപടിഇല്ലാതാക്കൂ
 4. മിസ്റ്റര്‍ 'റ'
  മാസ്റ്റ'റാ'!

  പഴഞ്ചൊല്ലില്‍ പതിരില്ല!
  :)

  മറുപടിഇല്ലാതാക്കൂ
 5. മറഞ്ഞിരുന്നാലും തുറന്നിരുന്നാലും റ....

  മറുപടിഇല്ലാതാക്കൂ